കാശ്മീര്‍ ചൂട് കൂടുന്നു, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില,
ശ്രീനഗര്‍: കാശ്മീരില്‍ താപനില ഉയരുന്നു.ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരില്‍ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂണ്‍മാസമാണ് കാശ്മീരില്‍ ഇപ്പോള്‍ കടന്നുപോയത്. ഈ വര്‍ഷം ജൂണിലെ ശരാശരി പകല്‍ താപനില 32 നും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി കൂടുതലാണിത്. മുന്‍കാലങ്ങളില്‍ ചൂട് 30 ഡിഗ്രിയില്‍ കൂടുതല്‍ ഉയരുമ്പോള്‍ കാശ്മീരില്‍ മഴ ലഭിക്കുമായിരുന്നു എന്നാല്‍ […]
Read more