എട്ട് ലക്ഷത്തിലേറെ യുവാക്കളെ ശാക്തീകരിച്ച് ഹിന്ദുജ ഫൗണ്ടേഷന്‍
കൊച്ചി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് 110 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തിലൂടേയും ജീവനോപാധി ലഭ്യമാക്കുന്നതിലൂടേയും യുവാക്കളെ ശാക്തീകരിക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജീവനോപാധിക്കായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യുവാക്കളെ ശാക്തീകരിക്കുന്ന പദ്ധതികളിലൂടെ ഒരു ലക്ഷത്തോളം യുവാക്കള്‍ക്കാണ് ഗുണം ലഭിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുമായി സഹകരിച്ചാണ് ഫൗണ്ടേഷന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയത്. തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ രംഗത്തെ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയ വിനിമയ, തൊഴില്‍ […]
Read more

