12 വർഷത്തിന് ശേഷം നീതി; മലപ്പുറം ചന്തക്കുന്ന് സ്വദേശിക്ക് 143714 രൂപനഷ്ടപരിഹാരം നൽകാൻ ഉത്തരവ്
നിലമ്പൂർ: തകരാറിലുള്ള ഹോണ്ട ബൈക്ക് മാറ്റി തരണമെന്ന് ആവശ‍്യപ്പെട്ടുള്ള 12 വർഷത്തെ നിയമ പൊരാട്ടത്തിനൊടുവിൽ ഉപഭോക്താവിന് കോടതിയിൽ നിന്നും അനുകൂല വിധി. ചന്തക്കുന്ന് സ്വദേശി പറവെട്ടി അബ് ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി പ്രസ്ഥാവിച്ചത്. നഷ്ടപരിഹാരം ഉൾപ്പടെ 143714 രൂപ നൽകാനാണ് കോടതി വിധിച്ചത്. 2013 വർഷത്തിലാണ് 79400 രൂപ നൽകി ഹക്കീം മഞ്ചേരിയിലെ ഹോണ്ടയുടെ ഷോറുമിൽ നിന്നും ബൈക്ക് വാങ്ങിയെത്. 72 കിലോമീറ്ററാണ് മൈലേജ് ഉറപ്പ് പറഞ്ഞിരുന്നത്. എന്നാൽ 50 ൽ […]
Read more