Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HouseTilt

ജാക്കി ഉപയോഗിച്ച് ഉയര്‍ത്തിയ വീട് ഒരുവശത്തേക്ക് ചരിഞ്ഞു

കൊച്ചി: കൊച്ചി എം.ജി റോഡിൽ ജാക്കിവച്ച് ഉയർത്തിയിരുന്ന വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം സുരക്ഷിതമാക്കാൻ പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന സമീപ കെട്ടിടത്തിലേക്കാണ് വീട് ചരിഞ്ഞുനിൽക്കുന്നത്. ഇതേ തുടർന്ന് അധികൃതർ ജാഗ്രതാ നിർദേശം നൽകി. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് വീട് ഉയർത്തുന്ന ജോലി ഏറ്റെടുത്തിരുന്നത്. ജാക്കിയുടെ ലിവർ തെറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. നാളുകളായി ആളുകൾ താമസിക്കാത്ത കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിൽ വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാനാണ് കെട്ടിടം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix