അത്യാധുനിക സൗകര്യങ്ങളോടെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻറർ സജ്ജം; ഉദ്ഘാടനം ഈ മാസം 9ന്
എറണാകുളം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻറർ ഉദ്ഘാടനത്തിന് സജ്ജമായി. ഈ മാസം 9ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി പി. രാജീവ് കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. കിഫ്ബിയിൽ നിന്ന് 385 കോടി രൂപ ചെലവഴിച്ചാണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻറർ യാഥാർത്ഥ്യമാക്കിയത്. ക്യാൻസർ ചികിത്സയ്ക്കൊപ്പം ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന കേന്ദ്രം, കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ […]
Read more