Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: huddle global

ഹഡിൽ ഗ്ലോബലിന്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ഹഡിൽ ഗ്ലോബലിന് കോവളത്ത് ഇന്ന് തുടക്കമാകും. ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പിണിത്. ഈ ത്രിദിന സമ്മേളനം വൈകിട്ട് നാലിന് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷന് മുമ്പായി സ്റ്റാർട്ടപ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും. ഹഡിൽ ഗ്ലോബൽ 2024 ന്റെ ഭാഗമായി കൃഷി, ബഹിരാകാശ പ്രതിരോധം, ബഹിരാകാശം, വ്യവസായ മേഖല എന്നിവയിലെ പുത്തൻ സാങ്കേതികവിദ്യകളുമായി […]
Read more
Advertisement
WhiteswanTV Footer