Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Human waste

എകരൂൽ ടൗണിലെ തോട്ടിൽ വീണ്ടും ശുചിമുറി മാലിന്യം തള്ളി; പകർച്ചവ്യാധി ആശങ്കയിൽ നാട്ടുകാർ

കോഴിക്കോട്: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ ടൗണിൽ സംസ്ഥാന പാതയോട് ചേർന്നു കിടക്കുന്ന പള്ളിത്താഴെ ഭാഗത്ത് തോട്ടിലേക്ക് വീണ്ടും ശുചിമുറി മാലിന്യം തള്ളിയതായി പരാതി. പ്രദേശത്ത് പലയിടങ്ങളിലായി രാത്രികളിൽ ശുചി മാലിന്യവും രാസ വിഷമാലിന്യവും തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ജല സ്രോതസ്സുകൾ മലിനമാവുകയും ദുർഗന്ധവും കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്. വെള്ളം ഒഴുകുന്ന തോടുകളിലേക്ക് മാലിന്യം തള്ളുന്നത് കാരണം പകർച്ച വ്യാധികളുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ആഴ്ചകൾക്ക് മുൻപും സമീപ പ്രദേശത്ത് വൻതോതിൽ രാസ വിഷ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix