Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: husband wife

വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടിയാണ് മുത്തലാഖ് ചൊല്ലിയത്. ഒന്നര വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം. ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഗര്‍ഭിണിയായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴും ഭര്‍ത്താവോ കുടുംബമോ യുവതിയുമായി ബന്ധപ്പെട്ടില്ല. ഈ […]
Read more

ചേർത്തല സ്വദേശി സുമിയുടെ മരണം കൊലപാതകം: ഭാർത്താവ് അറസ്റ്റിൽ

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സുമിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സുമിയുടെ ഭർത്താവ് ഹരിദാസനാണ് കൊല നടത്തിയത്. ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടർമാർക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹരിദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.
Read more

കൊല്ലത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ സംശയരോഗം

അനീഷ എം എ: സബ് എഡിറ്റർ കൊല്ലം: കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗമാണെന്നാണ് എഫ്‌ഐആറിലുള്ളത്. കൊലപ്പെട്ട അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജന്‍ എതിര്‍ത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. പത്മരാജന്‍ പൊലീസിന് നല്‍കിയ മൊഴിയിലും ഇത് പറയുന്നുണ്ട്. അതേസമയം കേസില്‍ പിടിയിലായ അനിലയുടെ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക […]
Read more

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു;ഭര്‍ത്താവിന് പിഴ ശിക്ഷ വിധിച്ച് കോടതി

ഭാര്യയുടെ സ്വകാര്യസംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബന്ധുക്കളെ കേള്‍പ്പിച്ച കേസില്‍ ഭര്‍ത്താവിന് ശിക്ഷ.ബഹ്‌റൈനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.50ദിനാര്‍ ശിക്ഷയായി വിധിക്കുകയും ഒപ്പം കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്യ്ത് കുട്ടികളെയും ബന്ധുക്കളെയും കേള്‍പ്പിക്കുകയും ചെയ്തുവെന്നും യുവതി ആരോപിച്ചു. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.ഭാര്യയുടെ അനുമതിയില്ലാതെ ഫോണ്‍കോളുകള്‍ ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നുവെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു.സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ബെഡ്‌റൂമിലും വാഹനത്തിലും റെക്കോഡിംഗ് ഉപകരണങ്ങള്‍ രഹസ്യമായി വെച്ചിരുന്നുവെന്ന് യുവതി […]
Read more

ലൈംഗികബന്ധം സ്ത്രീയുടെ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയാനാകില്ല- കോടതി

ന്യൂഡല്‍ഹി: ലൈംഗികബന്ധം ഒരു സ്ത്രീയുടെ യുക്തിസഹമായ തിരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെങ്കില്‍ പുരുഷന്‍ തെറ്റിദ്ധരിപ്പിച്ച് സമ്മതം നേടിയെടുത്തെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചെന്ന് പറയണമെങ്കില്‍ അതിന് വ്യക്തമായ തെളിവ് വേണമെന്നും ഹൈക്കോടതി പറഞ്ഞു. ബലാത്സംഗ കേസ് തള്ളിക്കൊണ്ട് ജസ്റ്റിസ് അനൂപ് കുമാര്‍ മെഹംദീരത്തയാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും കക്ഷികളായ സ്ത്രീയും പുരുഷനും വിവാഹിതരായെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനൂപ് കുമാര്‍ കേസ് തള്ളിയത്. ‘അനന്തരഫലങ്ങള്‍ പൂര്‍ണമായി മനസിലാക്കിയ ശേഷം ഒരു സ്ത്രീ ശാരീരികബന്ധത്തിലേര്‍പ്പെടാൻ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix