മന്ത്രി അറിയാതെ ബാർ ലൈസൻസ് നൽകിയത് വിചിത്രം: എംവി ഗോവിന്ദൻ
ന്യൂഡൽഹി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഴിമതി നടത്താൻ കഴിയുന്ന ഉദ്യോഗസ്ഥരെ പ്രധാന വകുപ്പുകളിൽ നിയമിക്കാനാണ് കൂട്ട സ്ഥലംമാറ്റം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രമാണെന്നും ഗോവിന്ദൻ പറഞ്ഞു. സിവിൽ സർവീസ് ബോർഡ് ചേരാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആദ്യം ബാർ ലൈസൻസ് അനുവദിക്കുകയും വിവാദമായപ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് […]
Read more