ഐബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവകാട്ടിയെന്ന് രഹസ്യാന്വേഷണ വിഭാഗം
തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തിയ കേസിൽ തുടക്കം മുതൽ യുവതിയുടെ വീട്ടുക്കാർ വിരൽ ചൂണ്ടുന്നത് യുവതിയുടെ സുഹൃത്തും സഹപ്രവർത്തകനായ സുകാന്ത് സുരേഷ് എന്ന വ്യക്തിയിലേക്ക് ആണെങ്കിലും പൊലീസിന് ഒളിവിൽ പോയ ഇയാളെ ഇത് വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല . അതേസമയം കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ മുഖ്യപ്രതിയും മലപ്പുറം സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ മാസം […]
Read more

