Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Iffk protest

ബീഫിനെ വെട്ടിയത് പേര് കണ്ടുമാത്രം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘ബീഫ്’ എന്ന സ്പാനിഷ് ചിത്രത്തിന് കേന്ദ്ര പ്രക്ഷേപണമന്ത്രാലയം അനുമതി നിഷേധിച്ചത് പേരുമാത്രം കണ്ടിട്ടെന്ന് ആക്ഷേപം. ഇന്ത്യയിൽ വിവാദവിഷയമായ ബീഫ് നിരോധനവുമായി യാതൊരു ബന്ധവും ചിത്രത്തിനില്ലെന്ന് സിനിമാപ്രേമികൾ പറയുന്നു. സംഗീതലോകത്ത് വളർച്ചയാഗ്രഹിക്കുന്ന പെൺകുട്ടിയും യാഥാസ്ഥിതികയായ അമ്മയും തമ്മിലുള്ള സാംസ്‌കാരിക, വൈയക്തിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാറ്റിൽഷിപ്പ് പൊട്ടംകിൻ’ അടക്കമുള്ള ചിത്രങ്ങൾക്ക് പ്രദർശാനുമതി നിഷേധിച്ചത് അറിവുകേടുകൊണ്ടാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമാചരിത്രത്തിലെത്തന്നെ പ്രധാന ചിത്രമാണിത്. ‘ബീഫ്’ എന്ന സിനിമ പശുഇറച്ചി ഭക്ഷിക്കുന്നതിനെക്കുറിച്ചല്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix