പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; സഞ്ജുവോ വൈഭവോ?
ഹൈദരാബാദ്: ഇൻഡോറിലെ തകര്പ്പന് വിജയത്തിന്റെ ആത്മവിശ്വാസത്തില്, വെസ്റ്റ് ഇന്ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇന്ന് ഹൈദരാബാദില് ഇറങ്ങുന്നു. പരമ്പരയില് നിലവില് 2-1ന് മുന്നിലുള്ള ഇന്ത്യക്ക്, ഇന്ന് വിജയിച്ചാല് പരമ്പര സ്വന്തമാക്കാം. മറുവശത്ത്, ജയത്തോടെ പരമ്പര സജീവമാക്കാൻ വിൻഡീസിനും ജയിക്കണം. മത്സരം രാത്രി 7 മണിക്ക് ആരംഭിക്കും. സഞ്ജു സാംസണ്, അഭിഷേക് ശര്മ, ഇഷാന് കിഷന് എന്നിവരടങ്ങുന്ന ഇന്ത്യന് ടോപ് ഓര്ഡര് തകര്പ്പന് ഫോമിലാണ്. മൂന്നാം ടി20യില് വെറും 30 പന്തില് 6 ഫോറുകളും […]
Read more