ഇന്ത്യ-US പുതിയ വ്യാപാര കരാർ ഉടൻ; മുൻ കരാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമെന്ന് ട്രംപ്
വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് എത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ പുതിയൊരു വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന സുപ്രധാന സൂചന ട്രംപ് നൽകിയത്. മുൻപ് ഒപ്പുവെച്ചിട്ടുള്ള വാണിജ്യ ഉടമ്പടികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. “ഇന്ത്യ കരാർ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ട്. നമ്മളും പുതിയൊരു കരാറിലേക്ക് നീങ്ങുകയാണ്. നിലവിൽ നാം കരാറുമായി വളരെ […]
Read more