ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് സി, എൽഡി ക്ലർക്ക് തസ്തികകളിൽ അവസരം; മേയ് 31 വരെ അപേക്ഷിക്കാം
ഇന്ത്യൻ വ്യോമസേനയുടെ വിവിധ കമാൻഡുകളിലായി ഗ്രൂപ്പ് സി – സിവിലിയൻ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ 47 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ പ്രധാനമായും 33 ഒഴിവുകൾ ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) തസ്തികയിലാണ്. കൂടാതെ 11 ഹിന്ദി ടൈപ്പിസ്റ്റ് ഒഴിവുകളും സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ മൂന്ന് ഒഴിവുകളുമാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മേയ് 31 വരെ തപാൽ മാർഗ്ഗം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് 18 മുതൽ 25 വയസ്സ് […]
Read more