മിസൈൽ നിർമാണത്തിനുള്ള 405 ടൺ രാസവസ്തുക്കളുമായി ചരക്കുകപ്പൽ പിടിച്ചെടുത്തു
ബെലവാൻ: ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇന്തൊനീഷ്യൻ നാവികസേന. മിസൈൽ നിർമാണത്തിന് ഉപയോഗിക്കുന്ന 405 ടൺ സോഡിയം പെർക്ലോറേറ്റും ലക്ഷക്കണക്കിന് വ്യാജ 4ജി സിം കാർഡുകളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൊമോറോസ് പതാകയുള്ള ‘എം.വി സ്റ്റാർ ലൈൻസ്’ എന്ന കപ്പലാണ് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തിന് സമീപം ഇന്തൊനീഷ്യൻ സമുദ്രാതിർത്തിയിൽ പിടിച്ചെടുത്തത്. ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. കപ്പലിന്റെ സഞ്ചാരത്തിൽ സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതും നാവികസേനയുടെ റേഡിയോ സന്ദേശങ്ങൾക്ക് മറുപടി […]
Read more