അണ്ടര്‍ 19 കളിക്കാൻ ദ്രാവിഡും സെവാഗും; ഓസ്‌ട്രേലിയക്കെതിരെ തീ പാറും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഇന്ത്യൻ അണ്ടർ-19 ടീമിൽ ഒരുമിക്കുന്നു. ഓസ്‌ട്രേലിയ അണ്ടർ-19 ടീമിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലാണ് ആര്യവീർ സെവാഗിനും അൻവയ് ദ്രാവിഡിനും അവസരം ലഭിച്ചത്. ഇരുവരും ഏകദിന ടീമിലാണ് ഇടം നേടിയിരിക്കുന്നത്. അതേസമയം, പരമ്പരയിലെ ചതുര്‍ദിന മത്സരങ്ങൾക്കുള്ള ടീമിൽ മലയാളി താരം മാനവ് കൃഷ്ണയും ഇടംപിടിച്ചു. വിക്കറ്റ് കീപ്പർ ബാറ്ററായ മാനവ് റെഡ്-ബോൾ ടീമിന്റെ ഭാഗമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹി അണ്ടർ-19 ടീമിനായി മികച്ച പ്രകടനമാണ് […]
Read more






