Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വകാര്യ സർവകലാശാല ബില്ലിന് അന്തിമരൂപം; ഡിസംബർ ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുള്ള ബില്ലിന് അന്തിമരൂപമായി. സ്വകാര്യ, വിദേശ സർവകലാശാലകളെ പ്രത്യേക സോണുകളായ ‘നോളജ് വാലി’യിലേക്ക് ആകർഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ഡിസംബർ ഒന്നിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കും. വിദേശ സർവകലാശാലകൾക്കും സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ സർവകലാശാലകൾക്ക് സർക്കാർ ഭൂമി അനുവദിക്കും. വിപണിവില ഈടാക്കിയാകും ഭൂമി കൈമാറുക. വിപണിവിലയ്ക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും പരിഗണനയിലുണ്ട്. 100 ഏക്കർ വരെയുള്ള ഭൂമിക്ക് പത്തുവർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് അനുവദിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix