കൊച്ചി സിനഗോഗ് ആക്രമണം: പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ ചുമത്തി, അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും
കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ ചുമത്തി. കേസിന്റെ അന്വേഷണം വൈകാതെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും. നിലവിൽ നാല് കേസുകളിലാണ് എബിൻ പോളിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിൽ പ്രതി ആക്രമണം നടത്തിയതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൊച്ചി മാർക്കറ്റിലെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിലാണ് എബിൻ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് […]
Read more