Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: InterMiami

മെസ്സിയുടെ ഇരട്ടഗോൾ; അറ്റ്‌ലാന്റയെ തകർത്ത് ഇന്റർ മയാമി

അറ്റ്‌ലാന്റ: ലയണൽ മെസ്സിയുടെ തകർപ്പൻ ഡ്രിബ്ലിങ്ങും ഇരട്ടഗോൾ പ്രകടനവും മേജർ ലീഗ് സോക്കറിൽ അറ്റ്‌ലാന്റ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ 3–1ന് തകർത്ത് ഇന്റർ മയാമി. വെറും നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയ മെസ്സിയുടെ മികവിൽ മയാമി തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. ഇതോടെ ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്കും കൂടുതൽ കരുത്തായി. മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലാണ് ഇന്റർ മയാമി ലീഡ് നേടിയത്. മെസ്സിയും ലൂയിസ് സുവാരസും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ജർമൻ ബെർട്ടറാമെയാണ് ടീമിനായി ആദ്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix