ഐപിഎൽ ട്രേഡ് വിപണിയിൽ വമ്പൻ നീക്കങ്ങൾ; പന്ത് ഡൽഹിയിൽ തിരിച്ചെത്തി, ഹാർദിക്–അർഷ്ദീപ് കൈമാറ്റവും ചർച്ചയിൽ
ന്യൂഡൽഹി: ഐപിഎല്ലിന്റെ 20-ാം സീസണിന് മുന്നോടിയായി താരക്കൈമാറ്റ വിപണിയിൽ വൻ നീക്കങ്ങൾ. ബ്ലോക്ക്ബസ്റ്റർ ട്രേഡുകളും അപ്രതീക്ഷിത നിലനിർത്തലുകളും പുതിയ താരങ്ങളുടെ വരവുമെല്ലാമായി ഫ്രാഞ്ചൈസികൾ അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്. ട്രേഡ് വിൻഡോയിലെ സമയപരിധി അവസാനിക്കാൻ ഏഴ് ദിവസം മാത്രം ശേഷിക്കെ ഔദ്യോഗികമായ കൈമാറ്റങ്ങൾക്കൊപ്പം നിരവധി വമ്പൻ ട്രേഡ് അഭ്യൂഹങ്ങളും സജീവമാണ്. ഡൽഹിയിൽ തിരിച്ചെത്തി റിഷഭ് പന്ത്2027 സീസണിന് മുന്നോടിയായി ശ്രദ്ധേയമായ ആദ്യ ട്രേഡ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു. റിഷഭ് പന്ത് ഡൽഹിയിലേക്ക് തിരിച്ചെത്തിയപ്പോൾ […]
Read more