ഇഷാൻ കിഷന് പരിക്ക്, വൈഭവിന് വഴി തെളിയുന്നു; ഓപ്പണിങ്ങിൽ ആരെ മാറ്റും?
ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിലെ ഗംഭീര വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിനു തിരിച്ചടിയായി യുവതാരം ഇഷാൻ കിഷന്റെ പരുക്ക്. ആദ്യ മത്സരത്തിനിടെ കാലിന്റെ തുടയ്ക്ക് പരുക്കേറ്റ താരത്തിന് രണ്ടാം മത്സരം നഷ്ടമാകും. ഡോക്ടർമാർ ഇഷാന്റെ ആരോഗ്യ നില സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ആദ്യ മത്സരത്തിൽ മൂന്നു പന്തുകൾ നേരിട്ട ഇഷാന്‍ ഒരു റൺ മാത്രമെടുത്തു പുറത്തായിരുന്നു. ഇഷാന് പരുക്കേറ്റതോടെ രണ്ടാം മത്സരത്തിൽ കൗമാര താരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്താനുള്ള വഴി തെളിഞ്ഞു. ഇഷാനു […]
Read more