Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jail dept

ജയില്‍ വകുപ്പിന്റെ കഫറ്റീരിയയില്‍ മോഷണം: 4 ലക്ഷം കളവ് പോയി

തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ കഫറ്റീരിയയില്‍ മോഷണം. സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫറ്റീരിയില്‍നിന്ന് നാലു ലക്ഷം രൂപയോളം മോഷണം പോയെന്നാണു റിപ്പോര്‍ട്ട്. ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് മോഷണം പോയത്. തടവുകാര്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന കഫറ്റീരിയയില്‍ നിന്നുമാണ് പണംകാണാതായതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെ വച്ചിരുന്ന ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണു കരുതുന്നത്. മൂന്നു ദിവസത്തെ വരുമാനമാണ് പിന്നിലെ മുറിയിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത്. കഫേയുടെ താക്കോല്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer