Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Jan Shadabdi express seat

ഒടുവിൽ പരാതിക്ക് ഫലം; ജനശദാബ്തി ട്രെയിനുകളിൽ ബക്കറ്റ് സീറ്റുകൾ തിരികെ വരുന്നു

തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകളേയും സീറ്റുകളേയും സംബന്ധിച്ച പരാതി ഫലം കണ്ടു. ദീര്‍ഘദൂരയാത്രയ്ക്ക് യോജ്യമല്ലാത്ത സീറ്റുകള്‍ക്ക് പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍ ലഭ്യമാക്കും. ഇതിനായി പതിനാറ് കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാവും ആദ്യം മാറ്റുക. അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിയിലെ സെക്കന്‍ഡ് സിറ്റിങ് കോച്ചുകളും മാറ്റും. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix