Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Justice Suryakanth

കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്ന “കോക്രോച്ച് ജനതാ പാർട്ടി” (സിജെപി)യുടെ എക്സ് അക്കൗണ്ട് പൂട്ടി. ഇതിന് പിന്നാലെ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ പ്രതികരണവുമായി രംഗത്തെത്തി. “പ്രതീക്ഷിച്ചതാണ് സംഭവിച്ചത്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചെന്ന വിവാദ പരാമർശത്തെ തുടർന്നാണ് ഈ ഓൺലൈൻ രാഷ്ട്രീയ പരിഹാസ കൂട്ടായ്മ രൂപം കൊണ്ടത്. “മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്ന മുദ്രാവാക്യവുമായി എത്തിയ കോക്രോച്ച് ജനതാ പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ വേഗത്തിൽ ശ്രദ്ധനേടി. യുവാക്കളെ […]
Read more

ജഡ്ജിനിയമനത്തിൽ വനിതാപ്രാതിനിധ്യം ഉറപ്പാക്കണം: ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ 25 ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാർക്ക് കത്ത് അയച്ചു. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്ക് ശുപാർശകൾ വൈകാതെ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. നിയമനത്തിൽ ഉണ്ടാകുന്ന താമസം ഉന്നത നീതിന്യായ സംവിധാനത്തെയും ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കൂടാതെ, വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണമെന്നും നിർദേശിച്ചു. യോഗ്യരായ വനിത അഭിഭാഷകരെ കണ്ടെത്തി ശുപാർശ ചെയ്യാൻ ഹൈക്കോടതി കൊളീജിയങ്ങൾ ശ്രദ്ധിക്കണമെന്നും കത്തിൽ […]
Read more
Advertisement
WhiteswanTV Footer