Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: k j shine teacher

കെ ജെ ഷൈനിനെതിരായ അപവാദപ്രചരണം; ഗോപാലകൃഷ്ണന്റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോർട്ട് തേടി

കൊച്ചി: സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദപ്രചരണത്തില്‍, ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. എറണാകുളം സെഷൻസ് കോടതിയാണ്‌ റിപ്പോർട്ട് തേടിയത്. അതേസമയം കെ ജെ ഷൈൻ നല്‍കിയ പരാതിയില്‍ കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണസംഘം കൂടുതൽ ഫോണുകൾ പിടിച്ചെടുത്തു. കെ എം ഷാജഹാന്റെ വീഡിയോ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് സി കെ ഗോപാലകൃഷ്ണൻ മുൻ‌കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എറണാകുളം […]
Read more

കെ ജെ ഷൈൻ സൈബർ ആക്രമണ കേസ്; വിവരങ്ങൾ കൈമാറാൻ മെറ്റ

കൊച്ചി: സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈനിനെതിരായുള്ള സൈബർ ആക്രമണക്കേസിൽ പ്രതികളുടെ വിവരങ്ങൾ ക്രോഡീകരിക്കുകയാണെന്ന് വ്യക്‌തമാക്കി മെറ്റ. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉടൻ വിവരങ്ങൾ കൈമാറും. അന്വേഷണം വേഗത്തിലാക്കാൻ സമീപ സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ വീട്ടിൽ കഴി‌ഞ്ഞദിവസം നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇത് ഫോറൻസിക് സംഘത്തിന് കൈമാറും. ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസും നൽകിയിരിക്കുകയാണ്. […]
Read more

കെ ജെ ഷൈനിന്റെ പരാതിയിൽ കേസെടുത്ത് ആലുവ സൈബര്‍ പൊലീസ്

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ആലുവ സൈബര്‍ സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. അപകീര്‍ത്തിപരമായ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെയും പത്രത്തിനെതിരെയും അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലുകള്‍ക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. കെ ജെ ഷൈനിന്റെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്.
Read more

സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും ; കെ.ജെ ഷൈന്‍ ടീച്ചർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലതുപക്ഷ സൈബർ കേന്ദ്രങ്ങൾ തനിക്കെതിരെ നടത്തുന്ന വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും രൂക്ഷമായി പ്രതികരിച്ച് കെ.ജെ. ഷൈൻ ടീച്ചർ. രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവർ നടത്തുന്ന ജീർണ്ണിച്ചതും സ്ത്രീവിരുദ്ധവുമായ ആക്രമണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ശേഖരിച്ച എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകിയതായി ഷൈൻ ടീച്ചർ അറിയിച്ചു. ഷൈൻ ടീച്ചർ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയാണ് ” പൊതു പ്രവർത്തക എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer