Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: k k shylaja

ഇനി കെ കെ ഷൈലജയുടെ വരവാണ്

കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമർശനം ഉന്നയിച്ച് ഡോക്ടർ സരിത ശിവരാമന്‍ രംഗത്ത് വന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്നു ഡോക്ടർ സരിത. നിപ്പ, കോവിഡ് രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ കെ കെ ശൈലജയുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുതിർന്ന ഡോക്ടറാണ് ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജീവൻ്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല എന്ന […]
Read more

ഷൈലജയ്ക്ക് പകരം മട്ടന്നൂരിൽ അനുശ്രീ…?

കൊല്ലത്ത് പുരോഗമിക്കുന്ന സംസ്ഥാന സമ്മേളനം പൂർത്തിയാകുന്നതോടെ സിപിഎം പൂർണമായും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുവാനാണ് ആലോചന. പ്രായവും രണ്ട് തവണത്തെ മത്സരവും നിബന്ധനകളായി മാറുമ്പോൾ പല വമ്പന്മാർക്കും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. പല പ്രമുഖരും മത്സരത്തിൽ നിന്നും മാറി നിൽക്കുമ്പോൾ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുവാനും സാധ്യതയുണ്ട്. അത്തരത്തിൽ പരിഗണിക്കപ്പെടുന്ന യുവ മുഖങ്ങളിൽ ഏറ്റവും പ്രധാനിയാണ് മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ അനുശ്രീ. കണ്ണൂർ രാഷ്ട്രീയത്തിൽ തുടങ്ങി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന യുവമുഖങ്ങളിൽ അനുശ്രീയെ […]
Read more

Recent News

Advertisement
WhiteswanTV Footer