Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: K Karunakaran

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വരുന്ന രണ്ടാമത്തെ മെഡിക്കല്‍ കോളജിന് ‘കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേര്‍ത്താണ് പുതിയ മെഡിക്കല്‍ കോളജ് രൂപീകരിക്കുന്നത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയനവര്‍ഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ 100 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിനുള്ള […]
Read more

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് നൽകണം: വി എം സുധീരൻ

തൃശ്ശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്റെ സ്വപ്ന പദ്ധതിയായിരുന്നു നെടുമ്പാശേരി വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. കെ. കരുണാകരന്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച നെടുമ്പാശേരി വിമാനത്താവളം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറിയതിൽ കരുണാകരന്റെ പങ്ക് വലിയതാണെന്നും അതിന് നന്ദി പറയേണ്ടത് അദ്ദേഹത്തോടാണെന്നും വി.എം. സുധീരൻ പറഞ്ഞു. വർഷങ്ങളായി ഈ വിമാനത്താവളത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix