Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: k venu

സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി ചെയർമാനായി മുൻ ചീഫ് സെക്രട്ടറി കെ. വേണു

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ (SEIAA) ചെയർമാനായി മുൻ ചീഫ് സെക്രട്ടറി ഡോ. കെ. വേണുവിനെ നിയമിച്ചു. സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാരാണ് നിയമനം നടത്തിയത്. മുൻ ചെയർമാൻ പി.എച്ച്. കുര്യൻ അന്തരിച്ചതിനെത്തുടർന്ന് ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് പുതിയ നിയമനം. ഖനനം, വൻകിട കെട്ടിട നിർമാണം, വ്യവസായ പദ്ധതികൾ തുടങ്ങി പരിസ്ഥിതിയെ ബാധിക്കാൻ സാധ്യതയുള്ള ബി വിഭാഗം പദ്ധതികളുടെ ആഘാതം വിലയിരുത്തി പാരിസ്ഥിതിക അനുമതി നൽകുകയാണ് അതോറിറ്റിയുടെ പ്രധാന ചുമതല. 2006ലെ പരിസ്ഥിതി ആഘാത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix