Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kakkoor

മകനെ കഴുത്തുഞെരിച്ച് കൊന്ന കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: കാക്കൂരിൽ മകനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാക്കൂർ സ്വദേശി അനു ആണ് അറസ്റ്റിലായത്. കാക്കൂർ പുന്നശ്ശേരിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മകൻ നന്ദ ഹർഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. അനുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറയുന്നു.ശനിയാഴ്ച‌ രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് കൊലപാതക വിവരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix