നിര്‍ദേശം അനുസരിച്ചില്ല; കാലടി സര്‍വകലാശാല വിസിയെ നീക്കി ഗര്‍ണര്‍
കാലടി: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി ഡോ. കെകെ ഗീതാകുമാരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി പകരം സാങ്കേതിക സര്‍വകലാശാല വിസി ഡോ.സിസാ തോമസ് സംസ്‌കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കി. ബിഎഫ്എ തോറ്റ വിദ്യാര്‍ഥിക്ക് എംഎഫ് എ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടതാണ് നടപടി. തോറ്റ ബിഎഫ്എ വിദ്യാര്‍ത്ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവര്‍ണരുടെ ഉത്തരവ് നടപ്പാക്കാന്‍ വിസി വിസമ്മതിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും […]
Read more