Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KaladySanskritUniversity

കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം; എസ്‌എഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ 14 എസ്‌എഫ്‌ഐ പ്രവർത്തകർക്ക് തിരിച്ചടി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതുൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ സമരം നടത്തിയത്. സമരത്തിനിടെ വിദ്യാർഥികൾ തന്നെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലർ സി.സി. തോമസ് നേരിട്ട് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer