Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kannappa

കണ്ണപ്പ ഇനി ഒടിടിയിലേക്ക്

വിഷ്‍ണു മഞ്ചു നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രവുമാണ് കണ്ണപ്പ. തിയറ്ററില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ചിത്രം ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണ്‍ പ്രൈം വീഡിയയിലൂടെ ജൂലൈ 25ന് ചിത്രം ഒടിടിയില്‍ എത്തും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മോഹൻലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് […]
Read more

ദൃശ്യവിസ്മയമൊരുക്കി കണ്ണപ്പ; കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍

‘ശക്തിക്കും മേലെയാണ് ഭക്തി!’ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് ‘കണ്ണപ്പ’ എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന ‘കണ്ണപ്പ’. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമായി പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രം . വിഷ്ണുവിനെ കൂടാതെ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങി വലിയൊരു താരനിരയാല്‍ സമ്പന്നമാണ് ‘കണ്ണപ്പ’. ഉടുമുരു ദേശത്തെ തിണ്ണ എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ദൈവങ്ങളിലൊന്നും വിശ്വാസമില്ലാത്ത തികഞ്ഞ […]
Read more

പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

മോഹന്‍ലാല്‍, പ്രഭാസ്,അക്ഷയ് കുമാര്‍ മോഹന്‍ബാബു, വിഷ്ണു മഞ്ജു, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന കണ്ണപ്പ നാളെ ലോകവ്യാപകമായി റിലീസാകുന്നു. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തില്‍പ്പരം തിയേറ്ററുകളിലാണ് വിതരണം നിര്‍വഹിക്കുന്നത്. തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ കണ്ട ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം ഗംഭീരമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന […]
Read more

‘ഈ ആലിംഗനത്തിനായി ഞാന്‍ 22 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു”: വിഷ്ണു മഞ്ചു”കണ്ണപ്പ ഗംഭീരമെന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ‘

തെലുങ്കിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പെദരായുഡുവിന്റെ 30 വര്‍ഷത്തെ സ്മരണയ്ക്കായി രണ്ട് സിനിമാറ്റിക് ഇതിഹാസങ്ങളായ മിസ്റ്റര്‍ രജനീകാന്തും ഡോ. എം. മോഹന്‍ ബാബുവും ചെന്നൈയില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ ഗൃഹാതുരത്വവും ആഘോഷവും നിറഞ്ഞ ഒരു നിമിഷമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 1995 ജൂണ്‍ 15 ന് പുറത്തിറങ്ങിയ പെദരായുഡു ചിത്രം തെലുങ്ക് സിനിമാ ചരിത്രത്തിലെ ക്ലാസിക് ചിത്രമായി തുടരുന്നു.വൈകാരികവും ആഘോഷപരവുമായ ദിവസത്തില്‍ തന്നെ, ശ്രീ. രജനീകാന്ത് തന്റെ കുടുംബത്തോടൊപ്പം ഒരു പ്രത്യേക സ്വകാര്യ സ്‌ക്രീനിംഗില്‍ വിഷ്ണു മഞ്ചുവിന്റെ റിലീസിനൊരുങ്ങുന്ന മാഗ്‌നം ഓപസ് […]
Read more

വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാന്‍ഡ് കേരളാ ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് ജൂണ്‍ 14ന് കൊച്ചിയില്‍ നടക്കുന്നു

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ കണ്ണപ്പയില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് കേരളത്തില്‍ നടത്തുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ജൂണ്‍ 14ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവെന്റില്‍ മോഹന്‍ലാല്‍, വിഷ്ണു മഞ്ജു, മോഹന്‍ബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി […]
Read more

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ഏവരേയും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘കണ്ണപ്പ’ ടീം; ചിത്രം ജൂണ്‍ 27ന് തിയേറ്ററുകളില്‍

ഗംഭീര വിജയം നേടിയ ‘എമ്പുരാന്‍’, ‘തുടരും’ സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാര്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹന്‍ലാല്‍ ഇന്ന് തന്റെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂണ്‍ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന ‘കണ്ണപ്പ’യെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശക്തവും തീവ്രവുമായ, ഏവരേയും […]
Read more

വിഷ്ണുമഞ്ചു കേന്ദ്രകഥാപാത്രമായെത്തുന്ന കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കിയത്. ജൂണ്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.വിഷ്ണു മഞ്ചുവിനൊപ്പം മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് […]
Read more

മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്ന; ‘കണ്ണപ്പ’ പോസ്റ്റർ വൈറൽ!

ഹൈദരാബാദ്: ആദ്യ പ്രഖ്യാപനത്തിൽ തന്നെ മലയാളികളുടെയും തെലുങ്ക് സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ കണ്ണപ്പ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മോഹൻലാലും അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചു ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു […]
Read more
Advertisement
WhiteswanTV Footer