Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: karanataka

മൈസൂരുവില്‍ കടുവ ആക്രമണം: വയലില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന കര്‍ഷകനെ കടുവ കടിച്ചുകീറി

ബംഗളൂരു: മൈസൂരു സരഗൂരില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരിക്ക്. സരഗൂര്‍ ബഡഗലപ്പുരയിലെ മഹാദേവ എന്ന കര്‍ഷകനെ കടുവ കടിച്ചുകീറുകയായിരുന്നു. വനംവകുപ്പിന്റെ ഓപ്പറേഷനിടെയാണ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനായാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. വനംവകുപ്പ് സംഘം തുരത്തിയോടിച്ച കടുവ കൃഷിഭൂമിയിലെത്തി കര്‍ഷകനെ ആക്രമിക്കുകയായിരുന്നു. കടുവ പാഞ്ഞെത്തി കൃഷിയിടത്തിലുണ്ടായിരുന്ന മഹാദേവയെ കടിച്ചുകീറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കര്‍ഷകര്‍ മരത്തിന് മുകളില്‍ കയറിയാണ് രക്ഷപ്പെട്ടത്. കര്‍ഷകനെ ആക്രമിച്ചശേഷം കടുവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെയാണ് കടുവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix