കരിക്ക് ടീം സിനിമാനിര്‍മ്മാണ രംഗത്തേക്ക് ; കേരളപ്പിറവി ദിനത്തില്‍ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ്
യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരിടം കണ്ടെത്തിയ ടീം ‘കരിക്ക്’ സിനിമ നിര്‍മ്മാണ രംഗത്തേക്ക്. തങ്ങളുടെ ആദ്യ സിനിമയുടെ പ്രഖ്യാപനം നവംബര്‍ 1 കേരള പിറവി ദിനത്തില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്നത്. തിയേറ്ററിലേക്കും ഒടിടിയിലേക്കുമായുള്ള സിനിമ- വെബ് സീരീസ് നിര്‍മാണത്തിലേക്ക് കടക്കുകയാണ് എന്നുള്ള കരിക്കിന്റെ പ്രഖ്യാപനം പ്രേക്ഷകര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരിടം കണ്ടെത്തിയ ടീം ‘കരിക്ക്’ സിനിമ നിര്‍മ്മാണ രംഗത്തേക്ക്. തങ്ങളുടെ ആദ്യ സിനിമയുടെ പ്രഖ്യാപനം നവംബര്‍ 1 കേരള പിറവി ദിനത്തില്‍ […]
Read more