കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ വീണ 6 വയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ വീണ 6 വയസുകാരിക്ക് ദാരുണാന്ത്യം. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്‌റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബ്‌റാറ. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. കറിയാത്തും പാറ ഗേറ്റിന്റെ വലുതുഭാഗത്തുനിന്ന് റാമ്പ് ഇറങ്ങി വെള്ളത്തിൽ അരക്ക് മുകളിൽ വെള്ളമുള്ള ഭാഗത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കവെ […]
Read more