Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KarthigaiDeepam

തിരുപ്പരൻകുൻട്രം കാർത്തിക ദീപം ഇന്ന്; ദീപം തെളിയിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം, മധുരയിൽ കനത്ത സുരക്ഷ

മധുര: തമിഴ്നാട്ടിലെ മധുര തിരുപ്പരൻകുൻട്രം മലയിൽ കാർത്തിക ദീപം ഉത്സവം ഇന്ന് നടക്കും. സുപ്രീം കോടതി ഉത്തരവനുസരിച്ച് സിക്കന്ദർ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സർക്കാർ അനുമതി നൽകുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സർക്കാർ ഔദ്യോഗിക അറിയിപ്പ് നൽകാത്തതിനാൽ ആശങ്കയും അനിശ്ചിതത്വവും തുടരുകയാണ്. വൈകിട്ട് ആറിനാണ് ദീപം തെളിയിക്കേണ്ടത്. കർശന നിയന്ത്രണങ്ങളോടെ ഒറ്റത്തവണത്തേക്ക് ദീപത്തൂണിൽ വിളക്ക് തെളിയിക്കാനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ദീപം എവിടെ തെളിയിക്കണമെന്ന കാര്യത്തിൽ മതസംഘടനകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. സുപ്രീം കോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix