Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kasargod news

കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട കുട്ടികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

കാസർകോട്: മണിക്കോത്ത് പാലക്കിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലക്കിയിൽ സ്വദേശികളായ, ഹൈദറിന്റെ മകൻ അൻവർ (11),അസീസിന്റെ മകൻ അഫാസ് (9)എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഹാഷിഖ് എന്ന കുട്ടിയെ ഗുരുതരനിലയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ പാലക്കിയിൽ പഴയ പള്ളിക്കുളത്തിൽ കുളിക്കുമ്പോഴാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. ഫയർഫോഴ്‌സ് എത്തി മൂന്ന് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പളളിക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചെരിപ്പ് കുളത്തിന്റെ മധ്യഭാഗത്തേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer