KASE ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള ടോം ജോസഫിന്റെ രാജി സ്വീകരിക്കാതെ മന്ത്രി
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ചെയർമാൻ ടോം ജോസഫിന്റെ കെഎഎസ്ഇ ഡയറക്ടർ സ്ഥാനത്തുനിന്നുള്ള രാജിയിൽ മന്ത്രി ഷിബു ബേബി ജോൺ എന്ത് തീരുമാനമെടുക്കുമെന്നതിൽ ആകാംക്ഷ. ശനിയാഴ്ച രാജിക്കത്ത് ലഭിച്ചെന്നും ഉടൻ തീരുമാനമെടുക്കുമെന്നുമായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. ടോം ജോസഫിന്റെ ക്രിമിനൽ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി നൽകിയത്. അതേസമയം, ടോം ജോസഫ് ഡയറക്ടർ സ്ഥാനത്ത് തുടരണമെന്ന നിലപാട് മന്ത്രിമാർ സ്വീകരിക്കുന്നത് ഏതെങ്കിലും പൊതുതീരുമാനത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായി കെ എൻ ബാലഗോപാൽ എംഎൽഎ ആരോപിച്ചു. ടോം ജോസഫിന്റെ […]
Read more