യൂണിവേഴ്സൽ ബോസ് കേരളത്തിലേക്ക്; കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ മത്സരം കാണാൻ ക്രിസ് ഗെയ്ൽ എത്തും
ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിൽ കേരളത്തിലെത്തും. ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമ കൂടിയായ ഗെയിൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരള സന്ദർശന വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘യൂണിവേഴ്സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയിൽ, ടീമിനെ പിന്തുണയ്ക്കാനും കെസിഎൽ മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും ആരാധകരോട് സ്റ്റേഡിയത്തിലെത്താൻ ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി […]
Read more