‘ഇന്‍ജക്ഷന്‍ മാറി കുത്തുന്ന നഴ്‌സുമാര്‍ പഠിച്ചത് വേറെ സംസ്ഥാനങ്ങളില്‍ നിന്ന്’; കെ മുരളീധരന്‍
തിരുവനന്തപുരം: കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ചികിത്സാ പിഴവുകളിൽ നഴ്സുമാർക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇത്തരം പിഴവുകൾ വരുത്തുന്ന നഴ്സുമാർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അവിടങ്ങളിൽ കേരളത്തിലേതുപോലെയുള്ള പഠനരീതിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ നഴ്സിങ് സീറ്റുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും നിലവിലെ 100 സീറ്റുകൾ 200 ആയി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ഉദ്യോഗസ്ഥർ തന്റെ അടുത്തേക്ക് വരാത്തതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മരുന്ന് കമ്പനികളുടെ പ്രതിനിധികളെ തന്റെ അടുത്തേക്ക് കൊണ്ടുവരരുതെന്ന് കർശന […]
Read more