Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaNameChange

കേരള ഇനി കേരളം; പുനര്‍ നാമകരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പുനർനാമകരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ പേരുമാറ്റത്തിനുള്ള നടപടികൾക്ക് അന്തിമ അംഗീകാരമായി. നേരത്തെ ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് പിന്നാലെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗിക രേഖകളിൽ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix