Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaPoliticsNews

കോൺഗ്രസ് ഭരണം RSSന് വെടിമരുന്ന് ഉണക്കാനുള്ള കാലം: പി ജയരാജൻ

കണ്ണൂർ: കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. കേരളത്തിൽ പിടിമുറുക്കണമെങ്കിൽ സിപിഐഎമ്മിനെ തകർക്കണമെന്നാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ആർഎസ്എസിന്റെ ശാഖാ പ്രവർത്തനം പതിറ്റാണ്ടുകളായി തുടരുകയാണെന്ന് പി. ജയരാജൻ പറഞ്ഞു. കേരളം ഗുജറാത്തോ മധ്യപ്രദേശോ ആയി മാറാത്തതിന് കാരണം സിപിഐഎമ്മും ഇടതുപക്ഷവും ഉൾപ്പെടെയുള്ള സംഘടനകൾ സംഘപരിവാർ ആശയങ്ങൾക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ നവോത്ഥാന പാരമ്പര്യങ്ങളിൽ സംഘപരിവാർ ആശയങ്ങളെ ചെറുക്കാനുള്ള സ്രോതസ്സുകളുണ്ടെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix