തട്ടിപ്പ് സംഘാംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം;തട്ടികൊണ്ടു പോയ കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെട്ടു
മുംബൈയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിനിടയില്‍ ഉണ്ടായ തമ്മിലടിയില്‍ സഹോദരങ്ങള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ചമുബൈയിലെ കല്യാണിലാണ് സംഭവം.അഞ്ചും എട്ടും വയസ് പ്രായമുള്ള കുട്ടികളെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടികളെ ഗുജറാത്തിലേക്ക് കടത്താനുളള യാത്രയ്ക്കിടെ സംഘാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരില്‍ ചിലര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി സംഘത്തെ പിടികൂടി. സംഘാംഗങ്ങളില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. കുട്ടികളെ മധുരം നല്‍കിയാണ് സംഘാംഗങ്ങള്‍ വശീകരിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഒരു […]
Read more