നാല് മാസത്തിനുള്ളിൽ വിദേശത്തേക്ക് പറന്നത് 9 മന്ത്രിമാർ, 8 പേർക്കും അനുമതിയില്ല; മന്ത്രി ഷാജിയുടെ പ്രാഗ് യാത്ര മുഖ്യമന്ത്രി പോലും അറിയാതെയോ?
യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ അഞ്ച് മാസങ്ങൾ തികയുന്നു. ഇക്കാലയളവിൽ ഒട്ടും കുറവില്ലാതിരുന്നത് ഒരു കാര്യത്തിന് മാത്രം-വിവാദങ്ങൾ. അതിലൊന്നായിരുന്നു മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ യാത്രകൾ. മുഖ്യമന്ത്രിയുടേത് ഹെലികോപ്റ്റർ-ചാർട്ടേഡ് ഫ്ളൈറ്റ് യാത്രകളാണ് വിവാദമായതെങ്കിൽ മറ്റ് മന്ത്രിമാരുടെ വിദേശ യാത്രകളാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഇനി കുറച്ച് കണക്കുകളിലേക്ക് പോകാം. യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഈ നാലര മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് ഒമ്പത് മന്ത്രിമാരാണ്. ഇതിൽ ഒന്ന് മാത്രമാണ് ഔദ്യോഗിക സന്ദർശനം. ബാക്കി എല്ലാ മന്ത്രിമാരുടെയും വിദേശയാത്രകൾ വ്യക്തിപരമായിരുന്നുവെന്നും ഇവയുടെ […]
Read more