Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kmcc

കെഎംസിസി ‘മെഴ്സി മിഷൻ’ ഉംറ യാത്രയപ്പ് നൽകി

മലപ്പുറം: കീഴുപറമ്പ് ഭിന്നശേഷിക്കാർക്കുവേണ്ടി ദമ്മാം കെ.എം.സി.സി. നടപ്പിലാക്കുന്ന “മെഴ്സി മിഷൻ” പദ്ധതിയുടെ ഭാഗമായി പുണ്യകർമ്മത്തിനായി യാത്ര പുറപ്പെടുന്ന മായിൻ കുട്ടിക്ക് കിഴുപറമ്പ് ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. കെ.എം.സി.സി.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ നേതാക്കൾ പ്രശംസിച്ചു.​ ടൗൺ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് വൈ.പി. നിസാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം കിഴുപറമ്പ് ഗ്ലോബൽ കെ.എം.സി.സി. പ്രസിഡൻ്റ് അസ്‌ലം കോളക്കോടൻ ഉദ്ഘാടനം ചെയ്തു.​ ആംഗ്യഭാഷാ പരിഭാഷ ശ്രദ്ധേയമായി ​കെ.എം.സി.സി.യുടെ മനുഷ്യസ്നേഹപരമായ പ്രവർത്തനങ്ങൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer