Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: knee pain

കാല്‍ മുട്ടില്‍ നിന്നും ക്ലിക്ക് ശബ്ദം കേള്‍ക്കാറുണ്ടോ? ഇത് മുന്നറിയിപ്പാണോ?

കാല്‍മുട്ടില്‍ നിന്നും നടക്കുമ്പോഴും കുനിയുമ്പോഴുമെല്ലാം വേദനയില്ലാതെ ക്ലിക്ക് ശബ്ദം കേട്ടാല്‍ ആശങ്കപ്പെടേണ്ടതില്ല. നിരുപദ്രവകരമായ ഈ പൊട്ടല്‍ ശബ്ദം വൈദ്യശാസ്ത്രപരമായി ക്രെപിറ്റസ് എന്നാണ് അറിയപ്പെടുന്നത്. സന്ധികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ദ്രാവകത്തിനുള്ളില്‍ രൂപപ്പെടുന്ന ചെറിയ വായു കുമിളകള്‍ മൂലമാണ് ഇത്തരം ശബ്ദം ഉണ്ടാകുന്നത്. ഇത് കാല്‍മുട്ടിന് കേടുപാടുകള്‍ വരുത്തുന്നില്ല. ഇതിന് സാധാരണയായി ചികിത്സയും ആവശ്യമില്ല. ടെന്‍ഡോണ്‍ അല്ലെങ്കില്‍ ലിഗമെന്റ് അസ്ഥിക്ക് മുകളിലൂടെ സ്വാഭാവികമായി നീങ്ങുമ്പോഴാണ് ഈ ശബ്ദം ഉണ്ടാകുന്നത്. ഇ എന്നാല്‍, കാല്‍മുട്ടില്‍ വേദനയോ വീക്കമോ മറ്റെന്തെങ്കിലും മരവിപ്പോ അസ്ഥിരതയോ കുനിയാനുള്ള […]
Read more
Advertisement
WhiteswanTV Footer