Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KottayamExcise

എക്‌സൈസ് മാസപ്പടിക്കേസ്; എസ് അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: കൈക്കൂലി കേസിൽ സസ്‌പെൻഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറിനെതിരെ നിയമനടപടിക്ക് ശുപാർശ. എക്‌സൈസ് കമ്മീഷണർ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി. കേസിലെ ഇടനിലക്കാരനായ കരിങ്കട ജോസിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന് പ്രേരണ നൽകുന്ന നടപടിയുടെ പരിധിയിൽ ജോസിയുടെ ഇടപെടൽ വരുന്നതായാണ് കത്തിലെ പരാമർശം. അഴിമതി നിരോധന നിയമം, 1988-ലെ 12-ാം വകുപ്പ് പ്രകാരം ജോസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്തിട്ടുണ്ട്. ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണർ […]
Read more

Recent News

Advertisement
WhiteswanTV Footer