Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KPonmudy

കെ. പൊന്മുടിക്കെതിരായ കള്ളപ്പണക്കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ കെ. പൊന്മുടിക്കെതിരായ കള്ളപ്പണക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) തിരിച്ചടിയായിരിക്കുകയാണ് കോടതി നടപടി. പൊന്മുടിയും മകനും പ്രതികളായ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2006 മുതൽ 2011 വരെ ഖനിവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അനധികൃത ചെമ്മണ്ണ് ഖനനത്തിലൂടെ സർക്കാരിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഖനനത്തിലൂടെ ലഭിച്ച പണം പൊന്മുടിയും മകനും ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇഡിയുടെ ആരോപണം. എന്നാൽ, കള്ളപ്പണക്കേസ് രജിസ്റ്റർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix