Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSEBNegligence

ജുനൈദിന്റെ മരണത്തിൽ കൈകഴുകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ? സ്റ്റേ വയർ നിലത്തുവീണത് നിലം ഉഴുതതുകൊണ്ടെന്ന് പരാതി

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നീക്കവുമായി കെഎസ്ഇബി ഉദ്യോഗസ്ഥൻ. സ്റ്റേ വയർ നിലത്തുനിന്ന് പറിഞ്ഞുപോകാൻ കാരണം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതാണെന്ന് ചൂണ്ടിക്കാട്ടി വെന്നിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബിജു താനൂർ പൊലീസിൽ പരാതി നൽകി. വരമ്പിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായതിനും നിലം ഉഴുതതാണ് കാരണമെന്നാണ് പരാതിയിലെ വാദം. എന്നാൽ, സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് വെന്നിയൂർ സെക്ഷനിലെ ജീവനക്കാർ അന്വേഷണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix