Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ksrrtc

കെഎസ്ആർടിസിയിൽ പറയുന്നിടത്ത് ബസ് നിർത്താമോ? നിയമം വ്യക്തമാക്കുന്ന കെഎസ്ആർടിസി മാന്വൽ വിശേഷങ്ങൾ

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി യുവതി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർത്ത സംഭവം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി യുവതി തന്നെ രംഗത്തെത്തി. യാത്രയ്ക്കിടയിൽ അടിയന്തരമായി ബാത്ത്റൂമിൽ പോകേണ്ടി വന്നുവെന്നും കടുത്ത പരിഭ്രാന്തിയിലും സമ്മർദ്ദത്തിലുമായിരുന്ന തനിക്ക് അപ്പോൾ എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും അറിയില്ലായിരുന്നു എന്നുമാണ് യുവതി വ്യക്തമാക്കിയത്. നിർഭാഗ്യവശാൽ കാര്യങ്ങൾ കൈവിട്ടുപോയതാണെന്നും താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix